സര്‍ട്ടിഫിക്കറ്റ്

സര്‍ട്ടിഫിക്കറ്റ്

പയ്യന്നൂര്‍ പവിത്ര മോതിരം പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട പുണ്യ വസ്തുവാണെന്ന് സാക്ഷ്യപ്പെടുത്താന്‍ പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തന്ത്രി തെക്കേനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഈ മോതിരം നിര്‍മ്മിക്കാന്‍ മറ്റാരും ഓട്ടോറൈസ് ചെയ്തിട്ടില്ല.